Sale!

Mahabharatham Oru Swathanthra Software മഹാഭാരതം ഒരു സ്വതന്ത്ര്യ സോഫ്റ്റ് വെയര്‍ By K C Narayanan

Original price was: ₹630.00.Current price is: ₹450.00.

Mahabharatham Oru Swathanthra Software മഹാഭാരതം ഒരു സ്വതന്ത്ര്യ സോഫ്റ്റ് വെയര്‍ By K C Narayanan


Price: ₹630 - ₹450.00
(as of Jun 07, 2025 11:05:21 UTC – Details)



മഹാഭാരതത്തിലേക്ക് പല രീതിയിൽ പ്രവേശിക്കാം. എഴുത്തച്ഛൻ മുതൽ എം.ടി. വരെ പലരും പല രീതിയിൽ മഹാഭാരതത്തിലേക്കു പ്രവേശിച്ചവരാണ്. ഇങ്ങനെ പല രീതിയിൽ പ്രവേശിക്കാവുന്ന ഒന്നാവാൻ മഹാഭാരതത്തിന് എങ്ങനെ കഴിഞ്ഞു? മഹാഭാരതത്തിന്റെ ഘടനയാണ് അത് സാധ്യമാക്കുന്നത്. ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വത്തവകാശമില്ലാത്ത ഒരു പാഠം. ആ പാഠസ്വഭവത്തെ സരളമായി ആവിഷ്‌കരിക്കുകയാണ് കെ സി നാരായണൻ ഈ കൃതിയിലൂടെ.

ASIN ‏ : ‎ B09SBHGMTR
Publisher ‏ : ‎ DCB (1 January 2021)
Language ‏ : ‎ Malayalam
Paperback ‏ : ‎ 558 pages
Reading age ‏ : ‎ 10 years and up
Item Weight ‏ : ‎ 515 g
Country of Origin ‏ : ‎ India

Reviews

There are no reviews yet.

Be the first to review “Mahabharatham Oru Swathanthra Software മഹാഭാരതം ഒരു സ്വതന്ത്ര്യ സോഫ്റ്റ് വെയര്‍ By K C Narayanan”

Your email address will not be published. Required fields are marked *

Verified by MonsterInsights